NORKA ROOTS ലേക്ക് സ്വാഗതം.

സ്പെഷ്യൽ ട്രെയിനിനായുള്ള ONLINE ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് സേവനം നോർക്ക റൂട്സ് ആരംഭിച്ചിരിക്കുന്നു. താഴെ പറയുന്ന നിർദേശങ്ങൾ പാലിച്ചുകൊണ്ട്‌ ഓൺലൈൻ ബുക്കിംഗ് നടത്താവുന്നതാണ് .


  • ഒന്നിൽ കൂടുതൽ ആളുകൾ ഒരുമിച്ചു യാത്ര ചെയ്യുന്ന സാഹചര്യത്തിൽ ഓരോ യാത്രക്കാരനും പ്രത്യേകം ടിക്കറ്റ് എടുക്കേണ്ടതാണ്. ഒറ്റ transaction- ൽ ഒരു യാത്രക്കാരന് മാത്രമാണ് ടിക്കറ്റ് അനുവദിക്കുക

  • അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ബുക്കിംഗ് ആവശ്യമില്ല. .

  • ട്രെയിൻ നമ്പർ, യാത്ര തിയതി, പുറപ്പെടുന്ന സമയം, എന്നിവ SMS ആയി രജിസ്റ്റേർഡ് മൊബൈൽ നമ്പറിൽ ലഭിക്കുന്നതാണ്. ഇത് യാത്രാ ടിക്കറ്റ് ആയി ഉപയോഗിക്കാവുന്നതാണ്

  • ടിക്കറ്റ് ബുക്കിംഗ് ആയി www.registernorkaroots.org എന്ന ലിങ്ക് സന്ദർശിച്ച ശേഷം “Advance train booking" എന്ന ഓപ്ഷൻ തിരഞ്ഞെടുത്തു ടിക്കറ്റ് പ്രീ-ബുക്കിങ്‌ ചെയ്യുന്നതിനുള്ള പണം ഒടുക്കാവുന്നതാണ് .

  • യാത്ര ടിക്കറ്റ് ലഭിച്ച ഓരോ യാത്രക്കാരനും covid19jagratha.kerala.nic.in എന്ന വെബ് പോർട്ടലിൽ -ൽ നിന്ന് സംസ്ഥാനത്തേക്കുള്ള എൻട്രി പാസ് എടുക്കേണ്ടതാണ്

  • ഫെയർ ഡീറ്റെയിൽസിൽ ലിസ്റ്റ് ചെയ്ത റൂട്ടുകളിൽ മാത്രമേ ഇപ്പോൾ ബുക്കിംഗ് ചെയ്യണ്ടതുള്ളൂ. മറ്റു റൂട്ടുകളിലേക്ക് ഉള്ള ഫെയർ ഡീറ്റെയിൽസ് ഉടൻ തന്നെ അപ്ഡേറ്റ് ചെയ്യുന്നതാണ്

  • ഒഴിച്ച് കൂടാൻ വയ്യാത്ത സാഹചര്യങ്ങളാലോ മറ്റു സാങ്കേതിക പ്രശ്നങ്ങളാലോ ട്രെയിൻ റദ്ദു ചെയ്യുകയോ റെയിൽവേ ട്രെയിൻ സർവീസ് നടത്താത്ത പക്ഷമോ, ടിക്കറ്റ് തുക യാത്രക്കാരന്റെ അക്കൗണ്ടിലേക്കു തിരികെ നല്‍കുന്നതാണ്.

  • കൂടുതൽ വിവരങ്ങൾക്ക് : 0471 2517225, 2781100,2781101