ഈ കാലവും നമ്മൾ അതിജീവിക്കും.

വിദേശ മലയാളികളായ നിങ്ങൾ നാടിനെയും നാട്ടിലുള്ള ബന്ധുമിത്രാദികളെയും കുറിച്ച് ആശങ്കപ്പെടേണ്ട. സർവ സന്നാഹങ്ങളുമൊരുക്കി സംസ്ഥാന സർക്കാർ മുന്നിൽ തന്നെയുണ്ട്. അതത് രാജ്യത്തെ പ്രതിരോധ പ്രവർത്തനങ്ങളിൽ നിങ്ങളേവരും സഹകരിക്കണം. അവിടെയുള്ള നിങ്ങളുടെ പ്രശ്നങ്ങളിൽ നേരിട്ടും എമ്പസി വഴിയും സംസ്ഥാന ഗവൺമെൻ്റ് ക്രിയാത്മകമായി ഇടപെടുന്നുണ്ട്. നമുക്ക് ഒരുമിച്ച് ഈ മഹാമാരിയെ അതിജീവിക്കാം.

പിണറായി വിജയൻ

മുഖ്യമന്ത്രി

© 2020

NORKA GLOBAL CONTACT CENTRE

International Toll - free : 0091 8802 012345

നിങ്ങളുടെ അഭിപ്രായം , ആശങ്ക , പ്രശ്‍നം പങ്കുവച്ചാലും

Menu